സുരേഷ് ഗോപിക്ക് മുഖമടച്ച മറുപടി | Oneindia Malayalam

2018-11-03 637

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.അതേസമയം എന്ത് വില കൊടുത്തും സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധകരുടെ നിലപാട്. ഇതോടെ ഇന്ന് വരെ കാണാത്ത തരത്തില്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ് ശബരിമല.
Asha Susan's facebook post about sabarimala